പരിയാരം: വീട് എഴുതിക്കൊടുക്കാത്ത വിരോധത്തിന് അമ്മയെ മര്‍ദ്ദിച്ച മകന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.
ഏഴിലോട് അറത്തിപ്പറമ്പിലെ മോലോംകുളങ്ങര വീട്ടില്‍ എം.കെ.പത്മിനിയുടെ(57) പരാതിയിലാണ് മകന്‍ ബിജുവിന്റെ പേരില്‍ കേസെടുത്തത്.


ഇക്കഴിഞ്ഞ 11 ന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Property dispute: Son beats up mother